കൂടൽ: നെടുമൺകാവ്, ശാലേം പുരം പ്ലാവിളയിൽ വീട്ടിൽ പരേതനായ മർക്കോസിെൻറ ഭാര്യ പൊന്നമ്മ(82) നിര്യാതയായി. മക്കൾ: കുഞ്ഞേലിയാമ്മ, ശാമുവൽ, പൊടിയമ്മ ദാസ്, ലില്ലിക്കുട്ടി, അലക്സ്, ജോളി. മരുമക്കൾ: തങ്കപ്പൻ, ലില്ലിക്കുട്ടി, യേശുദാസ്, പരേതനായ ജെയിംസ്, രാജമ്മ, സണ്ണി. സംസ്കാരം വെള്ളിയാഴ്ച 12ന് യു.പി.സി ചർച്ച് സെമിത്തേരിയിൽ.