കുറ്റിക്കാട്ടൂർ: ഇടക്കണ്ടി പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകളും നെടൂളിൽ ഹസ്സൻകോയയുടെ ഭാര്യയുമായ സുലൈഖ (47) നിര്യാതയായി. അനസ് ഇബ്രാഹിം, ഹൈറുന്നീസ, മഹ്റുന്നീസ എന്നിവർ മക്കളാണ്.
മരുമക്കൾ: ജാബിർ കാരന്തൂർ, ഷിബിലി മുഹമ്മദ് കൽപള്ളി, ശാദിയ പയ്യടിത്താഴം. സഹോദരങ്ങൾ: കോയക്കുട്ടി ഇടക്കണ്ടി, അസീസ് (ദമ്മാം), റഫീഖ്, മുജീബ് റഹ്മാൻ (നിലമ്പൂർ ഫർണിച്ചർ), മുനീർ മാസ്റ്റർ (കമ്പിളിപ്പറമ്പ് സ്കൂൾ), മറിയ ചെറുവറ്റ, അഫ്സ പെരുമണ്ണ, റൈഹാന വെണ്ണക്കോട്, പരേതയായ ഫാത്തിമ കോട്ടാംപറമ്പ്.