രാമപുരം: കൊണ്ടാട് വണ്ടന്നൂർ പരേതനായ നാരായണെൻറ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. കിടങ്ങൂർ കുടിലിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (എൻ.സി.പി കൊണ്ടാട് വാർഡ് പ്രസിഡൻറ്), പരേതനായ ഗോപാലൻ, നളിനി, മോഹനൻ, സുജാത, ജയമോൾ. മരുമക്കൾ: മണി, പരേതനായ ചിദംബരൻ, ഷൈല, മിനി, ഷാജി, ഷാജി.