പേരാമ്പ്ര: മുയിപ്പോത്ത് എം.എം യു.പി സ്കൂൾ മുൻപ്രധാനാധ്യാപകൻ പെരുവന ഹംസ (58 ) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റയീസ്, രഹന.
മരുമക്കൾ: നൗഷാദ്, നസ്മ. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ, ഖദീജ, മർയം, പാത്തുമ്മ, പരേതരായ മായൻകുട്ടി മാസ്റ്റർ, അമ്മദ് മാസ്റ്റർ, കുഞ്ഞബ്ദുല്ല ഹാജി, ആമിന, ആയിഷ.