ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ ഈങ്ങാചാലിൽ ആല്യാമു (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദാലി, സക്കീർ ഹുസൈൻ, ഷറഫുദ്ദീൻ, റംല, മുംതാസ് ലൈല, റഷിയ. മരുമക്കൾ: സുലൈഖ, സൈനബ, സുഹറ, സഫിയ, മാനു, മുഹമ്മദലി, ഹുസൈനാർ.