ഉള്ള്യേരി: പരേതനായ പൊയിലിൽ രാമന്റെ ഭാര്യ ചിരുതക്കുട്ടി (95) നിര്യാതയായി. മക്കൾ: ശാരദ, കാർത്യായനി, കുഞ്ഞിക്കണാരൻ, രവീന്ദ്രൻ, വത്സല, ചന്ദ്രിക, സജിനി. മരുമക്കൾ: കുഞ്ഞിക്കണാരൻ (കാവുന്തറ), സുധാകരൻ (റിട്ട. മിലിട്ടറി). രാധാകൃഷ്ണൻ (പനങ്ങാട്), നാരായണൻ (എളാട്ടേരി), ലീല, പരേതയായ സജിനി.