വേങ്ങര: വലിയോറ തേർക്കയം മടപ്പള്ളിയാറത്തിന് സമീപം താമസിക്കുന്ന കുറുക്കൻ കുഞ്ഞീതുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ബിരിയക്കുട്ടി. മക്കൾ: അലി ഹസൻകുട്ടി (അധ്യാപകൻ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്), അബ്ദുസ്സമദ്, മുഹമ്മദ് ഷാഫി, അബ്ദുസലീം, റസിയ, റാബിയ, സീനത്ത്, മുംതാസ്, ഫസീല. മരുമക്കൾ: അബുഹാജി (പൊൻമള), ഇബ്രാഹിം കുട്ടി (വളവന്നൂർ) ഉമ്മർ (കുന്നുംപുറം), അയമു (തെയ്യാല), റിയാസ് (കരിപറമ്പ്) സാക്കിറ, മുംതാസ്, മറിയാമു, സുമയ്യ.