തൃപ്രയാർ: നാട്ടിക പരേതനായ തൊഴുത്തും പറമ്പിൽ ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ ശാരദ (101) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ലളിത, വിദ്യ, പത്മനാഭൻ, ശാന്ത, സരസു, ശ്രീനിവാസൻ, രാജു. മരുമക്കൾ: വസന്തകുമാരി, രാമദേവൻ, രാജൻ, ശശികല, വിദ്യാസാഗർ, ചന്ദ്രശേഖരൻ, ഷീല, ഷീബ.