ഉള്ള്യേരി: അത്തോളി തോരായി മേപ്പാടത്തിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: കബീർ, നൗഫൽ (സൗദി), ജാബിർ (കുവൈത്ത്), നഷീജ. മരുമക്കൾ: സക്കീർ (സൗദി), മുംതാസ്, റംഷിന, സിൽസില. സഹോദരങ്ങൾ: മമ്മത്കോയ, കദീശ, പാത്തുമ്മയ്, ആസിയ, നബീസ, പരേതനായ ആലി.