കരുവാരകുണ്ട്: പുൽവെട്ടയിലെ ഇറശ്ശേരി അബ്ദു ഹാജി (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ലുഖ്മാൻ, ജാഫർ, ഉബൈദ്, അബ്ദുന്നാസർ, യഹ്യ, അലി അർഷദ്, ഫസലുൽ ഹഖ്, ഉമ്മുകുൽസു, ജസീല. മരുമക്കൾ: അബ്ദുൽ ഹമീദ് (അരക്കുപറമ്പ്), നൗഷാദ് (പുൽവെട്ട), മുംതാസ് (പൊന്നാനി), സൽമത്ത് (പുളിയക്കോട്), ഹസീന (കാളികാവ്), ജുമൈല (കരുവാരകുണ്ട്), ബുജൈറ (ഇരിങ്ങാട്ടിരി), ജലീബ (പുൽവെട്ട), അൻസില (ചാലിശ്ശേരി).