ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പതിയാങ്കര കണ്ടലേഴത്ത് കൊച്ചുകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: അബ്ദുൽസലാം, പൂക്കുഞ്ഞ്, ഹുസൈൻ, അഷറഫ്, ഹസ്ബുല്ല, ഹബീബ് (ഇരുവരും സൗദി), കുഞ്ഞുമോൾ. മരുമക്കൾ: ഫസീല, റസീന, ഫാസില, സഫീന, റഹ്മത്ത്, നസീമ, അഷ്കർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതിയാങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.