ചേർത്തല: വയലാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഏറത്തറയിൽ പരേതനായ വേലായുധെൻറ ഭാര്യ ഭാർഗവി (92) നിര്യാതയായി. മക്കൾ: രവി, മണി, ഫൽഗുണൻ, രംഗനാഥൻ, അർജുനൻ (വി.എസ്. അച്യുതാനന്ദെൻറ പേഴ്സനൽ സ്റ്റാഫ് അംഗം), സതി, അനസൂയ, പരേതനായ ഗണേശൻ. മരുമക്കൾ: വിജയമ്മ, മോളി, ബാബു, ഗിരിജ, മൈഥിലി, ഷൈലജ, ഷാജി.