ഉള്ള്യേരി: പാലോളി വയപ്പുറത്ത് വേട്ടക്കരൻ കണ്ടി ഹസൻ (85) നിര്യാതനായി. ഭാര്യ : കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ബഷീർ, അഷ്റഫ്, സുബൈദ, സുഹറ. മരുമക്കൾ: മുഹമ്മദ് കുട്ടി, ബഷീർ, ഖദീജ, സഹല, സഹോദരങ്ങൾ: അബ്ദുല്ല ഹാജി, പരേതരായ മൊയ്തീൻ കുഞ്ഞി മുസ്ലിയാർ, അഹമ്മദ് കോയ മുസ്ലിയാർ, അബ്ദുറഹിമാൻ, പാത്തുമ്മ, ഖദീശക്കുട്ടി.