ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം ഒതയോത്തുമ്മൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: നബീസ, മറിയം, അസീസ്, പരേതനായ റഹീം, റഷീദ് (കുവൈത്ത്), ഫൗസിയ. മരുമക്കൾ: സുഹറ, ഫൗസിയ, ഷാഹിന, അബ്ദുള്ള, അബൂബക്കർ, പരേതനായ ഹസ്സൻ കോയ. സഹോദരങ്ങൾ: പനയുള്ളകണ്ടി ബപ്പൻകുട്ടി, വള്ളിൽ ഇമ്പിച്ചി മമ്മത്, ഓച്ചത്ത് മൂസ്സ.