മൂവാറ്റുപുഴ: ആരക്കുഴ വെങ്ങാപ്പിള്ളില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ ചാക്കോ (90) നിര്യാതയായി. കടവൂര്‍ തെക്കേക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്രേസി, ജോസ്, മേരി, ലൂസി, സണ്ണി, സാബു, ബെന്നി, ഷിജോ, ഹണി. മരുമക്കള്‍: ഫ്രാന്‍സിസ് വടക്കേടത്ത്, ജാന്‍സി കുറുമുള്ളില്‍, പരേതനായ ഫ്രാന്‍സിസ് മുണ്ടോളിക്കല്‍, മാത്തുക്കുട്ടി കൊച്ചപറമ്പില്, ബെസി പയ്യാലയില്, ഷൈനി നെല്ലാനിക്കാട്ട്, റെജി ആറ്റുപുറത്ത്, ഷൈനി മ്ലാക്കുഴിയില്, സാജു താടിക്കാരന്. സംസ്കാരം ശനിയാഴ്ച 12ന് ആരക്കുഴ ഫൊറോന പള്ളി സെമിത്തേരിയില്‍.