Obituary
ആലത്തൂർ: ചേരാമംഗലം പാണ്ടാംകോട് വീട്ടിൽ നാരായണെൻറ മകൻ അരുൺ (46) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: ഷീബ. മകൾ: അമയ. സഹോദരങ്ങൾ: ഗോപി, കലാധരൻ, മുരുകേശൻ, ഗീത, ഗിരിജ.
തച്ചമ്പാറ: തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന പരേതനായ തേരേങ്ങാട് ഹരിദാസൻ മാസ്റ്ററുടെ ഭാര്യ കൊങ്ങശ്ശേരി വാരിയത്ത് കളത്തിൽ ജയകുമാരി (69) നിര്യാതയായി. മക്കൾ: പ്രവീൺ ബാബു, ബിന്ദു. മരുമക്കൾ: ശ്രീജ, ജയകുമാർ.
കല്ലടിക്കോട്: പാലക്കയം ചീനിക്കപാറ മുണ്ടയ്ക്കൽ എം.എം. തോമസ് (ടോമിച്ചൻ -54) നിര്യാതനായി. ഭാര്യ: ഇരുമ്പകച്ചോല കോമ്പേരിൽ കുടുംബാംഗം ഷൈനി. മക്കൾ: മരിയ, സാവിയോ, തെരേസ, അലോഷി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചീനിക്കപാറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
മുതലമട: ആട്ടയാമ്പതി കരടിക്കുന്ന് വേലപ്പൻ (72) നിര്യാതനായി. ഭാര്യ: ദൈവാന. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: രമ്യ, സരിത.
പാലക്കാട്: പറക്കുന്നം പരേതനായ സുൽത്താൻ റാവുത്തറുടെ ഭാര്യ സബൂറ ബീഗം (87) കനറ സ്ട്രീറ്റിലെ വസതിയിൽ നിര്യാതയായി. മക്കൾ: എസ്. ജാഫർ (പാലക്കാട് പ്രസ് ക്ലബ് മുൻ ജീവനക്കാരൻ), എസ്. ഹക്കീം (മംഗളം) ശൈഖ് മുഹമ്മദ്, റജീന ബീഗം. മരുമക്കൾ: നൂർ ജഹാൻ, ഖദീജ, കാജാ ഹുസൈൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), പരേതയായ സാജ.
പട്ടാമ്പി: വല്ലപ്പുഴ മേച്ചേരി കോമ്പറമ്പിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ആയിശ (71) നിര്യാതയായി. മക്കൾ: മൊയ്തീൻ, സുഹറ. മരുമക്കൾ: ഖദീജ, മൊയ്തീൻ.
തളിക്കുളം: ബ്ലോക്ക് ഓഫിസിന് സമീപം മാരാത്ത് വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: സരള, ശാന്ത, രമ, ഉണ്ണികൃഷ്ണൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ: ഗോപി, വിമല, പ്രസന്നൻ, ലത, പരേതനായ സോമൻ.
പെരിങ്ങോട്ടുകര: വടക്കേ കാരയില്‍ പരേതനായ നാരായണന് നായരുടെയും സുഭദ്രാമ്മയുടെയും മകന് സുകുമാരന്‍ (62) നിര്യാതനായി. ഭാര്യ: രാധാമണി. മകന്: വിദ്യസാഗര്‍. മരുമകള്‍: ലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ് ബാബു, സരള, രാജന്.
തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ പരേതനായ ശങ്കുരുവിെൻറ ഭാര്യ രുഗ്മിണി (84) നിര്യാതയായി. മക്കൾ: പ്രേമനാഥൻ, രമേഷ് ബാബു, പരേതയായ രജനി. മരുമക്കൾ: ലത, ജയപാലൻ, താര.
കുന്നത്തങ്ങാടി: റോസ് ഗാർഡനിൽ കുളങ്ങര ജോസിെൻറ ഭാര്യ ഏല്യക്കുട്ടി (85) നിര്യാതയായി. മക്കൾ: ഗ്രേയ്സി, സണ്ണി, ജോർജ്, ലില്ലി, ജെയ്സൺ, പരേതനായ പോൾ. മരുമക്കൾ: ലൂവീസ്, ഓമന, ആലീസ്, ജീന, സെബാസ്റ്റ്യൻ, ലിജി.
തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം ഗ്രാമപഞ്ചായത്ത് റിട്ട. ക്ലാർക്ക് ഏറാട്ട് ധർമരത്നം (82) നിര്യാതനായി. ഭാര്യ: കോമളവല്ലി (പഞ്ചായത്ത് റിട്ട. സെക്രട്ടറി) ഭാര്യ: മക്കൾ: ഡോ. ഷീബ (ആലുവ ഗവ. ആശുപത്രി), ദീപക് (എൻജിനീയർ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ), സജീഷ് (തൃശൂർ ജല അതോറിറ്റി), ജൂല (അധ്യാപിക, നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ). മരുമക്കൾ: മണി, റീജ, ബിനി (അധ്യാപിക പാലക്കാട്), രാജു (കെ.എസ്.ഇ.ബി എൻജിനീയർ).
തൃപ്രയാർ: കരയാമുട്ടം വോൾഗ സെൻററിൽ താമസിക്കുന്ന പട്ടാലി വേണുഗോപാലൻ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മിഭായ്. മക്കൾ: ശ്രീഹരി, സംഗീത്. മരുമക്കൾ: ലയന, നവമി.