ബാലുശ്ശേരി: അറപ്പീടിക പരേതനായ തെരുവിൽ ചോയിയുടെ മകൻ രാഘവൻ (86) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അജിത, ബേബി രജിത, ഷീജ, ഷൈജ. മരുമക്കൾ: സുരേഷ് ബാബു (ഹൈദരാബാദ്), ബാബുരാജൻ, അജിത്ത് കുമാർ, പരേതനായ ലോഹിതാക്ഷൻ. സഹോദരങ്ങൾ: ബാലൻ, സുധാകരൻ, സഹദേവൻ, കാർത്യായനി, ദാക്ഷായണി, ജാനകി, അനിത, പരേതരായ കൃഷ്ണൻ, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.