മഞ്ചേരി: എളങ്കൂർ മഞ്ഞപ്പറ്റ കണ്ണൻതൊടി മൊയ്തീൻകുട്ടി (കെ.ടി കാക്ക -77) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യമാർ: ഖദീജ, ആസ്യ. മക്കൾ: മുഹമ്മദ് ബഷീർ, ശറഫുന്നിസ, ബുഷ്റ, ശിഹാബ്, സഹീദ് സഹൽ, ജംഷീദ്, നൗഷിദ, ജസീല, ജാഫർ, പരേതനായ അസ്കർ. മരുമക്കൾ: മുജീബ്റഹ്മാൻ, അഷ്റഫ്, ഹുസൈൻ, അലി അക്ബർ, ബുഷ്റ, ശരീഫ, ഷാഹിന, മുഹ്സിന, സുമീന.