കുന്നത്തങ്ങാടി: അരിമ്പൂർ ഗവ. യു.പി സ്കൂളിലെ റിട്ട. അധ്യാപകൻ പുലിക്കോട്ടിൽ ജോൺ (82) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷീല (അസി. എൻജിനീയർ ദൂരദർശൻ, ബംഗളൂരു), ജോജോ, വർഗീസ്, ടോണി (പി.എൻ.ബി, തളിക്കുളം), ലിൻസി (എൽ.ഐ.സി ഏജൻറ്). മരുമക്കൾ: ജോസ്, റോസ്, റാണി, ബെൻസി, പോൾസൺ.