മൂവാറ്റുപുഴ: ആരക്കുഴ പരേതനായ പുളിക്കത്തടത്തില്‍ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (93) നിര്യാതയായി. ഞവരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ആനീസ്, ജോര്‍ജ്, ജേക്കബ്, സിസ്റ്റര്‍ ലീല (ഡല്‍ഹി സലേഷ്യന്‍ സഭ), തങ്കച്ചന്, ലൈസ. മരുമക്കള്‍: പരേതനായ അബ്രഹാം മാളിയേക്കല്‍, സിസിലി, ലീല, പരേതനായ ബേബി ഉഴുത്തുവാലില്, പൗളി, സജി മറ്റത്തില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആരക്കുഴ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.