ഇടിയങ്ങര: പത്തറക്കൽ അബൂബക്കർ കോയ (87) ഇടിയങ്ങര ഖാസി മസ്ജിദിനു സമീപം ഇടിയങ്ങര പന്തക്കലകത്ത് നിര്യാതനായി. പരേതനായ മാളിയേക്കൽ മൂസക്കോയയുടെ മകനാണ്. ഭാര്യ: പരേതയായ കുഞ്ഞിരിയമ്പലം സൈനബി. മക്കൾ: ആരിഫ്, സാദത്ത്, ഹാജറ, നസീറ, വഹീദ, മാരിയത്ത്, അലീമ, ആമിന, നജുമ, സീനത്ത്, ഫൗസി. മരുമക്കൾ: സി.പി. യൂസുഫ്, സി.കെ. അലി, വി. മജീദ്, ചെറിയനാലകം നൗഷാദ്, വായക്കസമാന്റകം സിറാജ്, പൂവാണിതെരു മാളിയേക്കൽ അബ്ദുന്നാസർ, മെഹറൂഫ് പുതിയറ, സ്രാങ്കിന്റകം അബ്ദുസ്സലാം, എറമാക്ക വീട് നിമിത, തമീം മാളിയേക്കൽ ആയിശ, പരേതനായ ഇടിയാനം വീട് യൂസുഫ്. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, പരേതരായ മുഹമ്മദ് കോയ, ആലിക്കോയ.