പെരുമ്പടപ്പ്: പട്ടേരികുന്ന് വാക്കയിൽ എ.കെ. കുഞ്ഞിമോൻ (86) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. മക്കൾ: നിഷാദ്, നഫീസ കുട്ടി, സുഹറ, റംല, ഹഫ്സ, സൗദ, ഹാജിറ, ആരിഫ, ബൽകീസ്, നൗഫിയ. മരുമക്കൾ: മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, ബാപ്പുട്ടി, ആലികുട്ടി, മുഹമ്മദ് കുട്ടി, മൊയ്തുട്ടി, മൊയ്തുണ്ണി കുട്ടി, ബാവ, ഹസ്സൻ, സബിദ.