നാദാപുരം: കല്ലിക്കണ്ടി ചാക്യാർകുന്ന് പരേതനായ പുലയൻ തുണ്ടിയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ല ഹാജി, അലി, സമീർ ഹാജി, സിറാജുദ്ദീൻ (എല്ലാവരും ഖത്തർ), ഇബ്രാഹിം (വ്യാപാരി, കോയമ്പത്തൂർ), ആയിഷ. മരുമക്കൾ: വളപ്പിൽ കുഞ്ഞമ്മദ് (തൂണേരി പഞ്ചായത്ത് മുൻ പ്രസിഡൻറ്), റുഖിയ്യ, സുബൈദ, സമീറ, സൗദ, ആയിശ, അനീസ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ആയിശ, പരേതയായ കദീശ.