പാലേരി: പുറവൂർ പരേതനായ മേടക്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (104) നിര്യാതയായി. മക്കൾ: കുഞ്ഞായിശ, ഇബ്റാഹീം ഹാജി, പാത്തു കിഴക്കൻ, അബ്ദുല്ല (കച്ചവടം), മൊയ്തു (കുവൈത്ത്). മരുമക്കൾ: മറിയം, പോക്കർ, സാറ, സാറ പുളിയത്തിങ്കൽ, പരേതനായ അമ്മദ്. സഹോദരങ്ങൾ: പാത്തു, പരേതരായ മൊയ്തീൻ, ഇബ്റാഹീം, മൂസ, സൂപ്പി.