നെയ്യശ്ശേരി: കരിമ്പാനിയിൽ ദേവസ്യയുടെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. നെയ്യശ്ശേരി പടിഞ്ഞാറെക്കൂറ്റ് കുടുംബാംഗമാണ്. മക്കൾ: മോളി ജോസഫ് (ലിസാമ്മ, റിട്ട. സ്റ്റാഫ്, കട്ടപ്പന സർവിസ് സഹകരണ ബാങ്ക്), എൽസി സെബാസ്റ്റ്യൻ, (റിട്ട. ടീച്ചർ, സെൻറ് മേരീസ് ഹൈസ്കൂൾ, കോടിക്കുളം), റോയി സെബാസ്റ്റ്യൻ (കരിമ്പാനിയിൽ സ്റ്റോഴ്സ്, കോടിക്കുളം), ജാൻസി ജോസ് (ടീച്ചർ, എസ്.എച്ച് ഹൈസ്കൂൾ മുതലക്കോടം), മേബിൾ ഷാജു, ജോയിസ് ബിജു. മരുമക്കൾ: ഐ.സി. ജോസഫ് ഐക്കരകുന്നേൽ കട്ടപ്പന (റിട്ട. മാനേജർ ഇടുക്കി ജില്ല സഹകരണ ബാങ്ക്), വി.എസ്. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ കരിമണ്ണൂർ (റിട്ട. പ്രിൻസിപ്പൽ സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല), ആൻസി റോയി വെളിയത്തുമാലിൽ (നീറന്താനം), ജോസ് ഫിലിപ് നരിക്കാട്ട് മുത്തോലി (എം.ആർ.എം ആൻഡ് പി.സി.എസ് പാലാ), ഷാജു ജോസഫ് തറപ്പേൽ (ടീച്ചർ, വിശ്വവിദ്യാമഠം തൊടുപുഴ), ബിജു തോമസ് കോഴികോട്ട് (കാവുകണ്ടം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.