കുന്നത്തുപാലം: കോട്ടേകാവിന് സമീപം വടക്കും പുനത്തിൽ പറമ്പിൽ പരേതനായ അയനിക്കാട്ട് വെങ്ങള പുറത്ത് കൃഷ്ണെൻറ ഭാര്യ ശ്രീമതി (94) നിര്യാതയായി.
മക്കൾ: എ.വി. ജയപ്രകാശ്, സൂര്യകുമാരി സൂര്യപ്രകാശ്, സ്വർണകുമാരി, ശിവപ്രകാശ്, ഷാജികുമാരി, ആഞ്ജകുമാരി, വിശ്വപ്രകാശ്, പരേതരായ ഭക്തപ്രകാശ്, ജയകുമാരി. മരുമക്കൾ: മീനകുമാരി, രവീന്ദ്രൻ, ഹേമലത, രത്നാകരൻ, രാധ, ഖമറുന്നിസ, അശോകൻ, രാജൻ, സ്മിജ.