മലയിൻകീഴ്: മഠത്തിങ്ങൽക്കര വാസുദേവ വിലാസത്തിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഗോമതിയമ്മ (82) നിര്യാതയായി. മക്കൾ: രാജ്മോഹൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), കൃഷ്ണകുമാർ, ജയകുമാർ (വി.എസ്.എസ്.സി), പത്മകുമാർ (കോഫി ഹൗസ്), ജയശ്രീ. മരുമക്കൾ: ലേഖ.ആർ.പി, സുചിത്ര.എസ്, ചന്ദ്രലേഖ. യു.പി, ഗോപിക. എസ്.വി, എസ്. സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.