വിയറ്റ്നാംപടി: മേൽമുറി എ.എം.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പടംത്തൊടി മുഹമ്മദ് (78) നിര്യാതനായി. പരേതരായ മൊയ്തുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. മക്കൾ: മുസ്തഫ (ദുബൈ), ഹകീം, സീനത്ത്, സുഹറ. മരുമക്കൾ: മുഹമ്മദ് (പുത്തനങ്ങാടി), ഖാലിദ് (കൊളത്തൂർ), സീനത്ത് (ഓട്ടപാറ, വിളയൂർ), റൈഹാനത്ത് (കൊണ്ടൂർക്കര, പട്ടാമ്പി).