കക്കോടി: സ്വാതന്ത്ര്യസമര സേനാനി ‘പ്രേമാലയം’ ഉണ്ണീരിയുടെ ഭാര്യ ജാനു (86) നിര്യാതയായി. മക്കള്‍: പ്രേമലത, പുഷ്പലത, ഹേമലത, സ്നേഹലത, റീന, വിനോദ്കുമാര്‍ (ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി), ബിന്ദു. മരുമക്കള്‍: രവീന്ദ്രന്, അശോകന്, കൃഷ്ണന്, ബാബു, മോഹന്‍രാജ്, സ്മൃതി, മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്.