പാലോട്: കുറുന്താളി ശങ്കരമംഗലം വീട്ടിൽ ബി. സുബ്രഹ്മണ്യ പിള്ള (110) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ.
മക്കൾ: പത്മാവതിയമ്മ, ഗോപാലകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള, രമണിയമ്മ, പരേതരായ പാർവതിയമ്മ, കാവേരിയമ്മ, കുമാരപിള്ള, ചന്ദ്രികയമ്മ. മരുമക്കൾ: കുട്ടപ്പൻ പിള്ള, ഹരിദാസൻ പിള്ള, രാജേന്ദ്രൻ പിള്ള, കനകമ്മ, പരേതരായ കൃഷ്ണസ്വാമി പിള്ള, ഗിരിജകുമാരി