വെള്ളിപറമ്പ്: പരേതനായ ശൈഖ് ഇബ്രാഹിം അത്തര്‍വാലയുടെ ഭാര്യ ബീവിക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: ഇസ്മയില്‍, അദ്നാന്, സാക്സണ്‍, ബദറുന്നീസ, ആഷാബി, റഷീദ, ലൈല. മരുമക്കള്‍: അഡ്വ. ഇബ്രാഹിം, കുഞ്ഞബ്ദുല്ല, നാസറുദ്ദീന്‍, ശംസുദ്ദീന്‍, വഹീദ, ഹഫ്സ, റുബീന.