വെള്ളറട: കാരക്കോണം ശ്രീദേവി ഭവനില്‍ പരേതനായ അപ്പുക്കുട്ടന് നായരുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മക്കള്‍: ശാന്തമ്മ, തങ്കപ്പന്നായര്, സോമശേഖരന്‍നായര്‍, കുമാരി ഗിരിജ, ഉഷകുമാരി, അനിക്കുട്ടന്, പരേതനായ ശശിധരന്‍നായര്‍. മരുമക്കള്‍: ശാന്തകുമാരി, രഘുവരന് നായര്‍, രാജേശ്വരി, അനിതകുമാരി, വിജയകുമാര്‍, ബേബി, പരേതനായ മോഹനന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.