പുത്തനത്താണി: ആതവനാട് കാട്ടിലങ്ങാടി അബ്ദുറഹ്മാൻ മുസ്ലിയാർ (ബാവ മുസ്ലിയാർ -85) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അബ്ദുല്ലത്തീഫ് (ഒമാൻ), അബ്ദുൽ ജമാൽ, അബ്ദുൽ ജലീൽ, ഹാരിസ്, സുബൈദ, ജമീല. മരുമക്കൾ: സൈനുദ്ദീൻ (വലിയപറപ്പൂർ), അബ്ദുൽ ഹമീദ് (കുറ്റൂർ), ഹാജറ (ചന്ദനക്കാവ്), റഹ്മത്ത് (നാഗപറമ്പ്), സൈഫുന്നിസ (പോത്തനൂർ), സാബിറ (രണ്ടത്താണി).