കാട്ടാക്കട: ആമച്ചൽ ബീനാ മൻസിലിൽ പരേതനായ മരച്ചീനിക്കട അലിയാരുകുഞ്ഞിെൻറ ഭാര്യ ഹനീഫാ ബീവി (83) നിര്യാതയായി. മക്കൾ: സലിം (റിട്ട. ജലഅതോറിറ്റി), ജലാലുദീൻ (ബിസിനസ്), ഖുറൈഷ്യ, ലൈല, നുസൈഫ, ഹാമിദ, ബീന. മരുമക്കൾ: കാസിം കണ്ണ് (റിട്ട. എസ്.ബി.ടി), മുസ്തഫ, (റിട്ട. സ്പിന്നിങ് മിൽ), ഷഹാബ്ദീൻ, മൂസാക്കുഞ്ഞ് (സൗദി അറേബ്യ), നസീറ (അറഫ ഫാൻസി), താജുമ, പരേതനായ ഷാജഹാൻ.