മാനന്തവാടി: കുഴിനിലം മാതേക്കൽ ജോസഫ് (കുഞ്ഞേട്ടൻ -93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: മേരി, ജോസ്, അച്ചാമ്മ, ത്രേസ്യ (റിട്ട. അധ്യാപിക), എൽസി (പ്രധാനാധ്യാപിക, മൊതക്കര എൽ.പി സ്കൂൾ), ചിന്നമ്മ (പ്രധാനാധ്യാപിക, മാണ്ടാട് എൽ.പി സ്കൂൾ). മരുമക്കൾ: ജോസ് പുത്തൻപുര, വൽസമ്മ പുളിന്താനംതറപ്പിൽ, ബേബി പുൽപറമ്പിൽ, മാത്യു ചെത്തിപ്പുഴ (റിട്ട. അധ്യാപകൻ), പൗലോസ് ഓണിശ്ശേരിൽ (റിട്ട. ജീവനക്കാരൻ, മാനന്തവാടി മേരി മാതാ കോളജ്), ചാക്കോച്ചൻ പാറപ്പുറത്ത് (റിട്ട. പ്രധാനാധ്യാപകൻ).