മാരാരിക്കുളം: വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് എസ്.എൽ പുരം വടക്കേമാനങ്ങാടിയിൽ ലീലാമണിയമ്മ (89) നിര്യാതയായി. മക്കൾ: മഹിളാമണി, വിജയൻ കുമാർ, മുരളി കുമാർ, അജയകുമാർ, പരേതരായ രാജശേഖരൻ, ഗിരിജാദേവി. മരുമക്കൾ: ശാന്ത, ശശിധരക്കുറുപ്പ്, ,രവീന്ദ്രപ്പണിക്കർ, സതിക്കുട്ടി, മായ, സീമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.