ചേലക്കര: ഗ്രാമം കുന്നേൽ പുത്തൻപുരയിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: ഇന്ദിര, സരസ്വതി, പ്രഭ, പരേതരായ രവി, ശശി. മരുമക്കൾ: കണ്ണപ്പൻ, ദേവകി, ഉണ്ണികൃഷ്ണൻ, രത്നം, ശോഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.