വേലൂർ: തലക്കോട്ടുകര രായംമരക്കാർ വീട്ടിൽ അബൂബക്കറിന്റെ ഭാര്യ ബീവാത്തു (74) നിര്യാതയായി. മക്കൾ: ജബ്ബാർ, മുസ്തഫ, സുലൈമാൻ, കബീർ, റസിയ, ഐഷ, സുഹറ. മരുമക്കൾ: ഷെജി, ഷൈല, ഫാത്വിമ, തൻസി, ഹംസ, സുലൈമാൻ, മുഹമ്മദ് കുട്ടി.