അമ്പാറനിരപ്പേൽ: തെക്കനാട്ട് പരേതനായ വർക്കി മത്തായിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. അമ്പാറനിരപ്പേൽ താഴത്തേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സിസ്റ്റർ കാർമൽ എഫ്.സി.സി, ഏലിക്കുട്ടി, പാപ്പു, സെബാസ്റ്റ്യൻ, മാത്യു, ജോസഫ്, മേരിക്കുട്ടി, തെയ്യാമ്മ, സോഫി. മരുമക്കൾ: ജോസഫ്, റോസമ്മ, കുട്ടിയമ്മ, മേരിക്കുട്ടി, ഷൈനി, ചെറിയാൻ, മാത്തുക്കുട്ടി.