Obituary
ഷൊർണൂർ: കവളപ്പാറ കാരക്കാട് കുഴിച്ചപ്പുള്ളിയിൽ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. കവളപ്പാറ എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കോന്നനാത്ത് മാധവൻ നായർ. മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ.
ആലത്തൂർ: അത്തിപ്പൊറ്റ കഴുകുന്ന് മാധവം മോഹനവിഹാറിൽ ടി.കെ. രവീന്ദ്രന്റെ ഭാര്യ പെരുങ്കുളം കുമരംകണ്ടത്ത് വീട്ടിൽ പ്രേമ (58) നിര്യാതയായി. മക്കൾ: ആനന്ദ്, അനിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ഷൊർണൂർ: കുളപ്പുള്ളി നന്ദവനത്തിൽ ഗോവിന്ദ പിഷാരടി (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി പിഷാരസ്യാർ. മക്കൾ: ആനന്ദകൃഷ്ണൻ (അധ്യാപകൻ), വിനയകൃഷ്ണൻ (ദേശാഭിമാനി, പാലക്കാട്). മരുമക്കൾ: ദീപ, ഡോ. ഹിമ.
ഷൊർണൂർ: പരുത്തിപ്ര കാക്കിരിക്കുന്നത്ത് മമ്മിയുടെ മകൻ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: ആയിശ ഉമ്മു. മക്കൾ: മജീദ്, സുഹറ, നൗഷാദ്, താഹിർ. മരുമക്കൾ: ജസീന, അബ്ബാസ്, സാഹിറ, മൗസീന.
പുതുക്കോട്: പടിഞ്ഞാറെത്തറ കൃഷ്ണനിവാസിൽ സി. സുന്ദരേശൻ നായർ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുനിൽ, സുനിത, പരേതനായ സുരേഷ്. മരുമക്കൾ: ദീപ, രമേഷ് മേനോൻ.
ഷൊർണൂർ: പരുത്തിപ്ര തൊഴുത്തുപറമ്പിൽ റിട്ട. റെയിൽവേ ജീവനക്കാരൻ ചിന്നന്റെ ഭാര്യ മാളു (80) നിര്യാതയായി. മക്കൾ: രാജേശ്വരി, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സരസ, രാമചന്ദ്രൻ.
വണ്ടാഴി: പുളിക്കൽപറമ്പ് ഹനീഫ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷമീറ, സലീം, അൻഷാദ്. മരുമക്കൾ: ജാഫർ, റസീന, ജസീന. സഹോദരങ്ങൾ: ബീവാത്തുട്ടി, ഖദീജ.
ഒല്ലൂര്‍: പടവരാട് ആലക്കലകത്ത് പരേതനായ ഡൊമിനിക്കിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ലിസി, പുഷ്പ. മരുമക്കൾ: മാത്യു കാത്തപ്പിള്ളി, ജോസ് കല്ലറക്കല്‍. സംസ്കാരം ഞായറാഴ്ച മൂന്നിന് പടവരാട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
ഗുരുവായൂർ: ചാവക്കാട് ഭാരത് ഇലക്ട്രോണിക്സ് ഉടമ കാവീട് വെള്ളറ തോമസ് (57) നിര്യാതനായി. ഭാര്യ: മിനി (അധ്യാപിക, ജി.യു.പി.എസ്, ചെറായി). മക്കൾ: മിഥുൻ, ജിതിൻ, നിതിൻ. മരുമകൾ: അന്ന റോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മാള: കുഴൂർ ഐനിക്കൽ ജോൺസൺ (62) നിര്യാതനായി. ഭാര്യ: ലൈമ. മക്കൾ: നവീന, നൈന. മരുമകൻ: ബൻജിൻ.
ചാലക്കുടി: കൂടപ്പുഴ വെണ്ണൂക്കാരൻ വീട്ടിൽ പെത്തു വേലായുധന്റെ മകൻ സുബ്രൻ (71) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: കവിത, വത്സല. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.
പുത്തൻചിറ: കണ്ണികുളങ്ങര ചേപ്പുള്ളിവീട്ടിൽ ദാസന്റെ മകൻ സോനുദാസ് (34) നിര്യാതനായി. മാതാവ്: സുജാത. ഭാര്യ: സാരംഗ. മക്കൾ: ആദിശ്രീ, ആരുശ്രീ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.