മംഗലപുരം: സഹീദ മൻസിലിൽ മുഹമ്മദ് ഹുസൈൻ (85-റിട്ട. അറബി അധ്യാപകൻ) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: സഹീദ ബീവി, സാബിറ ബീവി (ടീച്ചർ), മുജീബ് (ബിസിനസ്), സുമയ്യ ബീവി (മുനിസിപ്പൽ സെക്രട്ടറി, പുനലൂർ), മാഷിത്ത ബീവി, മുഹ്സിൻ. മരുമക്കൾ: മുഹമ്മദ് ഷാഫി, നജീബ്, ഹലീമ, ഷിയാർ ഖാൻ, അബ്ദുൽ ജബ്ബാർ, ഫെമിന.