കരുനാഗപ്പള്ളി: ആദിനാട് നോർത്ത് പുളിമൂട്ടിൽ വടക്കതിൽ പരേതനായ അച്യുതൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: വിജയമ്മ, വിമല, പ്രസന്നൻ, വത്സല, പരേതരായ വിജയൻ, ഉണ്ണി, സോമൻ. മരുമക്കൾ: സാവിത്രി, സുകുമാരി, രാധ, പരേതനായ മോഹനൻ, രാജു, ഗീത, ലാലാ കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച എട്ടിന്.