തലശ്ശേരി: വീനസ് കോർണറിനടുത്ത കൃഷ്ണ നിവാസിൽ പണ്ടാരടത്തിൽ കൂവക്കാട് രതീന്ദ്രനാഥ് (78) ചെന്നൈയിൽ നിര്യാതനായി. ബി.എച്ച്.ഇ.എൽ റിട്ട. സീനിയർ എൻജിനീയറായിരുന്നു.
പരേതരായ പണ്ടാരടത്തിൽ കൃഷ്ണൻ - കൂവക്കാട് കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ചൂരേയ് ശോഭ. മക്കൾ: ഡോ.സുധക്ഷൺ (വയനാട്), സൗപർണ (എൻജിനീയർ, ചെന്നൈ). മരുമക്കൾ: ലസിത, രാജേശ്വർ. സഹോദരങ്ങൾ: രമേന്ദ്രനാഥ്, രാവേന്ദ്രനാഥ്, അഡ്വ. രത്നേന്ദ്രനാഥ്, രൈജവല്ലി, രസ്നവല്ലി, റീനവല്ലി, പരേതരായ രവീന്ദ്രനാഥ്, രാജേന്ദ്രൻ, രജീന്ദ്രനാഥ്, രത്നവല്ലി.