ശ്രീകണ്ഠപുരം: ചെങ്ങളായി പെരുങ്കോന്നിലെ പരേതനായ കെ.പി. കുഞ്ഞിരാമന്റെ ഭാര്യ പി.പി. യശോദ (92) നിര്യാതയായി. കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി പി.പി. സദാനന്ദന്റെ മാതാവാണ്. മറ്റു മക്കൾ: ചന്ദ്രമതി, സാവിത്രി, സവിത, വാസന്തി, സുമതി.
മരുമക്കൾ: രാഘവൻ (ചുളിയാട്), രാഘവൻ (കുറ്റ്യാട്ടൂർ), ഭാസ്കരൻ (കാനൂൽ), പത്മനാഭൻ (കുടിയാൻമല), ശ്രീജ (കാഞ്ഞങ്ങാട്), കുഞ്ഞിക്കണ്ണൻ (നെടുങ്ങോം). സഹോദരങ്ങൾ: കൗസല്യ, ലക്ഷ്മണൻ (റിട്ട.വില്ലേജ് ഓഫിസർ), പരേതരായ കുമാരൻ, കല്യാണി.