വൈരങ്കോട്: പല്ലാർ ഇഹ് ലാമുദ്ദീൻ മദ്റസയിൽ ദീർഘകാലം അധ്യാപകനായിരുന്ന വലിയാക്കതൊടിയിൽ അബ്ദുല്ലക്കോയ തങ്ങൾ (87) നിര്യാതനായി. വെമ്മേങ്ങാട് അങ്ങാടിയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്നു. ഭാര്യമാർ: ആമിന ബീവി, പരേതയായ കുഞ്ഞി ബീവി. മക്കൾ: സൈതലവി കോയ തങ്ങൾ, സൈനുദ്ദീൻ കോയ തങ്ങൾ, കുഞ്ഞിക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, അബ്ദുൽ കരീം കോയ തങ്ങൾ, സൈനുൽ ആബിദ് കോയ തങ്ങൾ, മൈമൂന ബീവി, ഖദീജ ബീവി, സുബൈദ ബീവി. മരുമക്കൾ: അബ്ദുല്ലക്കോയ തങ്ങൾ, സൈദ് മുഹമ്മദ് കോയ തങ്ങൾ, യൂസുഫ് തങ്ങൾ, സഫിയ ബീവി, ഹഫ്സ ബീവി, ഉമ്മു സൽമ, ഉമ്മു ഹബീബ, ഹന്നത്ത് ബീവി, രഹ്ന ബീവി.