വെള്ളറട: കുന്നത്തുകാല്‍ ചിമ്മണ്ടി മൂവോട്ടുകോണം വടക്കിന്‍കര പുത്തന്‍വീട്ടില്‍ പരേതനായ തങ്കപ്പനാശാരിയുടെ ഭാര്യ തങ്കം (92) നിര്യാതയായി. മക്കള്‍: ശാന്തകുമാരി, മണികണ്ഠന്, രാജേന്ദ്രന്, പരേതനായ കൃഷ്ണന്, ഉഷകുമാരി, അനില്‍കുമാര്‍, സുനില്‍കുമാര്‍, സന്തോഷ്. മരുമക്കള്‍: പരേതനായ മണികണ്ഠന്, ഭാസുരാംഗി, ശാന്തി, ജയ, രാജേന്ദ്രന്, രാജി, പരേതയായ രഞ്ജിത, ലത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.