കുറ്റ്യാടി: മൊകേരി പുത്തൻപുരയിൽ പി.കെ. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രജി (ദുബൈ), രമ്യ (ആസ്ട്രേലിയ), ശ്രീകാന്ത് (ഖത്തർ). മരുമക്കൾ: ദിവ്യ (മൂടാടി), ശബരീഷ് (ആസ്ട്രേലിയ), സിത്താര (മൊയിലോത്തറ). സഹോദരങ്ങൾ: യശോധര, ശോഭന, പ്രദീപ് കുമാർ, വസന്ത, ഹരികൃഷ്ണൻ, രഘുനാഥ്, പരേതരായ സരോജിനി, സരള.