കക്കോടി: മോരിക്കര നെല്ലുവയൽ ഫൈസൽ നിവാസിൽ ജമീല ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: എൻ.പി. കാദർ ഹാജി. പരേതരായ സി.കെ.എച്ച്. കാദർ ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: ഫൈസൽ (ദുബൈ), പരേതനായ റഫീഖ് (സ്റ്റാൻഡേഡ് ഓട്ടോമൊബൈൽ ഗ്രൂപ്), സനൂജ് (ഓവർഡ്രൈവ് കണ്ണൂർ). മരുമക്കൾ: നർഗീസ്, ബൽക്കീസ്, ഷക്കീന. സഹോദരങ്ങൾ: പരേതനായ ബാബു, സുബൈദ, ലൈല, നസീർ, മുസ്തഫ, ഷറീന, നദീറ, ഔലാബി, ഔലാദ്.