വേലൂർ: വെള്ളാറ്റത്തൂർ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ റോസ (95) നിര്യാതയായി. മക്കൾ: കൊച്ചന്നം, റീത്ത, മർഗ്ഗിലി, ആലീസ്, ഔസേഫ്, റോസി, ത്രേസ്യ. മരുമക്കൾ: ജോസ്, ജോസ് പതിയാരം, സൈമൺ, ജാൻസി, സൈമൺ, പോൾ, പരേതനായ പൊറത്തൂർ മാത്തുണ്ണി.