എലവഞ്ചേരി: കരിങ്കുളം തുമ്പിടി വീട്ടിൽ പരേതനായ നാഗപ്പന്റെ മകൻ ശിവരാമൻ(83) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: സതീഷ്, സന്തോഷ് (റെയിൽവേ, പാലക്കാട്), സജിത, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുജാത, ദീപ്തി (റെയിൽവേ, കൊല്ലങ്കോട്), ശിവദാസൻ. സഹോദരങ്ങൾ: ദേവു, പരേതരായ വേലനാഗൻ, കേശവൻ, കണ്ണുകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൂറ്റിപ്പാടം വാതകശ്മശാനത്തിൽ.